ഖാത്തിമ: വനപാതയിലൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ അധ്യാപിക കാട്ടാനയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടു. അപകടത്തിന്റെ ആഘാതത്തിൽ ആനയുടെ ഒരു കൊമ്പ് മൂന്ന് കഷണങ്ങളായി ഒടിഞ്ഞു. ......
ചെങ്ങന്നൂർ: രാസവളം വിലക്കയറ്റത്തിനെതിരെ കർഷക സംഘം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
എഞ്ചിനീയറിങ് കോളേജ് ജങ്ഷനിൽ നടന്ന
പ്രതിഷേധ യോഗം
ഏരിയ സെക്രട്ടറി ബി ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ടി കെ സുഭാഷ് അധ്യക്ഷനായി. ......
പുലിയൂർ: ശ്രീകൃഷ്ണവിലാസം 774-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ വാര്ഷിക പൊതുയോഗം നടത്തി. രാമായണമാസാചരണം, പ്രതിഭാ സംഗമം, കുടുംബ സംഗമം, കൗൺസിലിംഗ് ക്ലാസുകൾ, പെന്ഷന് വിതരണം, ആദ്ധ്യാത്മിക പഠനകേന്ദ്രം, ജീവകാരുണ്യ പ്രവര്ത്തനങ്ങള് എന്നിവ നടത്തുവാന് തീരുമാനിച്ചു.
2025- 26 വർഷത്തെ പ്രവര്ത്തന റിപ്പോര്ട്ടും വരവ് ചെലവ് കണക്കും 2026- 27 വർഷത്തേക്കുള്ള ബജറ്റും പസ്സാക്കി.
കരയോഗം പ്രസിഡന്റ് അഡ്വ. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ വിജയം നേടാനാകും. മത്സരങ്ങളിലും മികച്ച നേട്ടം കൈവരും. അംഗീകാരവും സമ്മാനലാഭവും ലഭിക്കാം.......
ദോഹ :ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ) പ്രമാണിച്ച് ഖത്തറിലുടനീളമുള്ള 733 പള്ളികളിലും ഈദ് ഗാഹുകളിലുമായി പ്രത്യേക പെരുന്നാൾ നമസ്കാരം നടക്കും. ദുൽ ഹിജ്ജ 10-ന് (ബുധനാഴ്ച) രാവിലെ 5:00 മണിക്ക് ആയിരിക്കും പെരുന്നാൾ നമസ്കാരം ആരംഭിക്കുകയെന്ന് മന്ത്രാലയം അറിയിച്ചു.
ഇസ്ലാം മതവിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായ ബലിപെരുന്നാളിനെ വരവേൽക്കാൻ രാജ്യം പൂർണ്ണസജ്ജമായിക്കഴിഞ്ഞു. ......
ഭോപ്പാൽ: വിവാഹിതയാണെന്ന വിവരം മറച്ചുവെച്ച് മറ്റൊരാളുമായി വിവാഹം നടത്തി പണവും സ്വർണവും തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവതി അറസ്റ്റിൽ. മധ്യപ്രദേശിലെ മൊറേന സ്വദേശിനിയായ രാധ അഥവാ ദിക്ഷ മുഡ്ഗലിനെയാണ് ഗ്വാളിയോർ സ്വദേശിയായ രത്തൻ ശർമയുടെ പരാതിയെ തുടർന്ന് പൊലീസ് പിടികൂടിയത്. ......
ചെന്നൈ: തമിഴ്നാട്ടിൽ വൻ രാഷ്ട്രീയ നാടകങ്ങൾ. അണ്ണാഡിഎംകെയുടെ മൂന്ന് എംഎൽഎമാർ രാജിവച്ചു. പെരുന്ധുരൈ എംഎൽഎ എസ്.......
ദോഹ/റിയാദ്: സൊമാലിയയിൽ നിന്ന് ഏകപക്ഷീയമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ച 'സോമാലിലാന്റ്' മേഖല അധിനിവിഷ്ട ജറുസലമിൽ അനധികൃതമായി 'എംബസി' തുറന്ന നടപടിയെ ശക്തമായി അപലപിച്ച് ഖത്തറും ജി.സി.സിയും (ഗൾഫ് സഹകരണ കൗൺസിൽ) ഉൾപ്പെടെ 16 അറബ്-ഇസ്ലാമിക രാജ്യങ്ങൾ. രാജ്യാന്തര നിയമങ്ങളുടെയും യു.എൻ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണ് സോമാലിലാന്റിന്റെ ഈ നീക്കമെന്ന് വിദേശകാര്യ മന്ത്രിമാർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
ഖത്തർ, ഈജിപ്ത്, സൗദി അറേബ്യ, ജോർദാൻ, തുർക്കിയെ, പാകിസ്താൻ, ഇന്തോനേഷ്യ, ജിബൂട്ടി, സൊമാലിയ, ഫലസ്തീൻ, ഒമാൻ, സുഡാൻ, യെമൻ, ലെബനൻ, മൗറിട്ടാനിയ, അൾജീരിയ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് ഈ നടപടിക്കെതിരെ ഒന്നിച്ച് രംഗത്തുവന്നത്.അധിനിവിഷ്ട ജറുസലമിന്റെ നിയമപരവും ചരിത്രപരവുമായ പദവിയെ നേരിട്ട് ബാധിക്കുന്നതാണ് സോമാലിലാന്റിന്റെ ഈ അനധികൃത നടപടി. ......
ദോഹ: ഖത്തർ ലീഡർഷിപ്പ് സെന്ററിന്റെ (QLC) ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർപേഴ്സൺ ശൈഖ അൽ മയാസ ബിന്ത് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ മുഖ്യകാർമികത്വത്തിൽ, സെന്ററിന്റെ പതിമൂന്നാമത് ബാച്ച് 'ലീഡേഴ്സ് 2026' ദേശീയ പ്രോഗ്രാമുകളുടെ പ്രൗഢോജ്ജ്വലമായ ബിരുദദാന ചടങ്ങ് നടന്നു. സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നുള്ള 166 പ്രതിഭകളാണ് ഇത്തവണ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയത്.
മനുഷ്യവിഭവശേഷി വികസിപ്പിക്കുന്നതിനും രാജ്യത്തിന്റെ പുരോഗതിക്ക് നേതൃത്വം നൽകാൻ കെൽപ്പുള്ള യുവതലമുറയെ വാർത്തെടുക്കുന്നതിനും ഖത്തർ നൽകുന്ന വലിയ പ്രാധാന്യത്തിന്റെ തെളിവാണ് ഈ നേട്ടമെന്ന് അധികൃതർ വ്യക്തമാക്കി.മനുഷ്യരിലുള്ള നിക്ഷേപമാണ് നമ്മുടെ ഏറ്റവും സുസ്ഥിരമായ തന്ത്രപ്രധാനമായ തിരഞ്ഞെടുപ്പ്. ......